The Aliens   ദി ഏലിയന്‍സ്

The Aliens ദി ഏലിയന്‍സ്

₹280.00
Category: Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 978-81-987951-9-9
Page(s): 204
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

 ദി ഏലിയന്‍സ് 

ഡോ. റെജി ഡി. നായര്‍

വായന ഒരു ക്രിയാത്മകപ്രവർത്തനം ആകയാൽ എഴുത്തുകാരനോടൊപ്പം, അഥവാ ഏലിയൻസിനോടൊപ്പം ഏതോ അതീന്ദ്രിയാനുഭൂതി നുകരുവാൻ ഈ നോവൽ നമ്മെ പ്രാപ്‌തരാക്കും. വായനയുടെ വിവിധ തലങ്ങളിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും മനസ്സിൽ പൊന്തിവരാമെങ്കിലും ശാസ്ത്രവും സാഹിത്യവും സമഞ്ജസമായി ഈ നോവലിൽ സമ്മേളിക്കുമ്പോൾ മനസ്സ് പുളകിതമാകുന്നു. ഈ കാലഘട്ടത്തിൽ നമ്മൾ ദൃശ്യമാധ്യമങ്ങളുടെ തള്ളലിൽപെട്ട് അന്യം നിന്നുപോകുന്ന വായനയുടെ മുന്നിൽ അന്ധാളിച്ചു നിൽക്കാറുണ്ട്. ഇത്തരുണത്തിൽ, വായനയ്ക്ക് പുതുജീവൻ നൽകുവാനും കുട്ടികൾ ഉൾപ്പെടെ എല്ലാ വായനക്കാർക്കും ഒരുപോലെ ആസ്വദിക്കുവാനും കഴിയുന്ന നോവലാണ് 'ദി ഏലിയൻസ്'.

Write a review

Note: HTML is not translated!
    Bad           Good
Captcha